joyi
ജോയി

ഒല്ലൂർ:ഇടക്കുക്കുന്നി ആലപ്പാട്ട് വീട്ടിൽ ജോയി (59) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ: അൽഫോൺസ (ശോഭ). മക്കൾ: ജീബ, ജിഷ, നീന, നിമ്മി. മരുമക്കൾ: ജോസഫ്, സാജൻ, അജയ്, വിമൽ.