പ്രതീക്ഷയുടെ ചിരി ...സമഗ്ര ശിക്ഷാ കേരള ,അർബൻ റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി വാരാചരണത്തിൽ ചെണ്ടമേളം അവതരിപ്പിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ട പിടിച്ച് സഹായിക്കുന്ന ടീച്ചർമാർ