mariyam-90
മറിയം

എരുമപ്പെട്ടി: കോട്ടപ്പുറം ചുങ്കത്ത് പരേതനായ വർഗീസ് ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: തങ്ക, കൊച്ചന്നം, പൊറിഞ്ചു, പ്രസ്തീന,വെറോനിക്ക, തോമാസ്, ജോണി, ബേബി, സണ്ണി.