എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ ലൂവീസ് മകൻ പൊറിഞ്ചുകുട്ടി (66) നിര്യാതനായി. സംസ്‌കാരം ഡിസംബർ ഒന്നിന് രാവിലെ 9.30 ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ. മാതാവ്: അന്നമ്മ, ഭാര്യ: ലൂസി, മക്കൾ: പ്രിൻസൺ, ജെയ്‌സൺ, മരുമകൾ: ഗ്ലിസ.