സത്ത്, ചിത്ത്, ആനന്ദം എന്നീ ഔഷധങ്ങളുടെ രണ്ടുവശവും രാഗമാകുന്ന പാമ്പും ദോഷമാകുന്ന പുലിയും കാവൽ നിൽക്കണം. ഈ മരുന്നിൽ പകുതി ജീവൻ കൈക്കലാക്കി അനുഭവിച്ചു.