cm
മത്സ്യതൊഴിലാളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സമർപ്പണ ഉദ്‌ഘാടനം നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ ദാനം നടത്തുന്നു.മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടി അമ്മ,കെ.രാജു,വി.എസ്.ശിവകുമാർ എം.എൽ.എ,മേയർ വി.കെ പ്രശാന്ത്,മോസ്റ്റ്.റവ.ഡോ.എം.സൂസപാക്യം,പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയവർ സമീപം.

cm1
മത്സ്യതൊഴിലാളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സമർപ്പണ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തുകൂടി വേദിയിലേക്ക് വരുന്നു.മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടി അമ്മ,കെ.രാജു,വി.എസ്.ശിവകുമാർ എം.എൽ.എ,മേയർ വി.കെ പ്രശാന്ത് തുടങ്ങിയവർ സമീപം.