ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യമുന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം