guru-12

മനുഷ്യന്റെ ഗുണകർമ്മങ്ങൾ ഒരേ ജന്മത്തിൽ തന്നെ മാറിവരാവുന്നതേയുള്ളൂ. ജന്മത്തെ ആസ്പദമാക്കിയുള്ള എല്ലാ വേർതിരിവുകളും കൃത്രിമങ്ങളും സ്വാർത്ഥപ്രേരിതങ്ങളുമാണ്.