മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു.