swami-visalananda
photo swami visalananda

ശിവഗിരി: 86-ാമത് ശിവഗിരി തീർത്ഥാടനകമ്മിറ്റിയുടെ സെക്രട്ടറിയായി സ്വാമി വിശാലാനന്ദയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുത്തു. ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ ട്രഷററും കഴിഞ്ഞ പത്ത് വർഷമായി ശിവഗിരി തീർത്ഥാടന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായും മഹാസമാധി നവതി ആചരണ ‌യജ്ഞകമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിച്ചു. ശിവഗിരി മഠം സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരുമാണ്.