തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പ സന്ദർശിക്കും. മണ്ഡലകാലത്തിനുമുമ്പ് നടത്തേണ്ട മുന്നൊരുക്കങ്ങൾ നടന്നിട്ടില്ലെന്ന് വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് സന്ദർശനം.