വർക്കല: ചാന്തമ്പറ രാഘവവിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ ശ്രീമതി (83) നിര്യാതയായി. മക്കൾ: അംബിക, ഗീത. മരുമക്കൾ: സുരേഷ്ബാബു, രാജ്കുമാർ. മരണാനന്തരചടങ്ങ് 21ന് രാവിലെ 11 മണിക്ക്.