കാരേറ്റ് : ആറാന്താനം ശബരിനഗർ കൈപ്പള്ളിവീട്ടിൽ (കൗസ്തൂഭം) കെ. വേണുഗോപാലിന്റെ (ലൈഫ് ഇൻഷ്വറൻസ്, തിരുവനന്തപുരം) ഭാര്യ ജീവാ കെ.എൻ. നായർ (43) നിര്യാതയായി. മക്കൾ : അനന്യ, ആലേഗ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്. ഫോൺ : 9895544412.