നേമം : കാരയ്ക്കാമണ്ഡപം ടി.സി 53/484 കാർത്തിക ഭവനിൽ വിശ്വനാഥൻ ആശാരി (86) നിര്യാതനായി. മക്കൾ : ലത,
സാബുകുമാർ, (ബി.ജെ.പി നേമം നിയോജക മണ്ഡലം സെക്രട്ടറി), ജയശ്രീ. മരുമക്കൾ : കാർത്തികേയൻ, ഉഷാകുമാരി, മുരളീധരൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ : 9745612284.