പരശുവയ്ക്കൽ: പരശുവയ്ക്കൽ ഉത്രാടത്തിൽ ശ്രീധരൻ നായർ(78) നിര്യാതനായി. ഭാര്യ:ഇന്ദിരാമ്മ. മക്കൾ: എസ്.ജയചന്ദ്രൻ,എസ്.വിനചന്ദ്രൻ,എസ്.ശിവചന്ദ്രൻ,ഐ.എസ്.സന്ധ്യ.
മരുമക്കൾ: പി.ശ്രീലതകുമാരി,എസ്.കെ.ജയലക്ഷ്മി,ഡി.എസ്.സ്വപ്‍ന,
മോഹനകുമാർ (കെ.എസ്.ആർ.ടി.സി.പാറശാല). സഞ്ചയനം: 15 വ്യാഴാഴ്ച രാവിലെ 8.30 ന്.