കല്ലമ്പലം : നാവായിക്കുളം എസ് ബി ആർ നിവാസിൽ പരേതനായ പത്മനാഭ പിള്ളയുടേയും രാധാഭായി അമ്മയുടെയും മകളും സുനിൽകുമാറിന്റെ ഭാര്യയുമായ ബിന്ദു (42) നിര്യാതയായി. മക്കൾ : ശ്രീലക്ഷ്മി, ശ്രീരാഖ്. മരുമകൻ: ഗണേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.