obitury

നെടുമങ്ങാട് : ആട്ടുകാൽ കഴക്കുന്ന് സജീവ് ഭവനിൽ അപ്പുവിന്റെ ഭാര്യ ഓമന (63) നിര്യാതയായി.മക്കൾ : രാജീവ്, സജീവ്. മരുമക്കൾ : ദീപ,റീന.പ്രാർത്ഥന : 16 ന് രാവിലെ ഒമ്പതിന്.