obitury

നെടുമങ്ങാട് : മങ്ങിണിക്കോണം ചിറത്തലയ്ക്കൽ വീട്ടിൽ പരേതനായ യേശുദാസിന്റെ ഭാര്യ അച്ചാമ്മ ദാസ് (49) നിര്യാതയായി.മക്കൾ : എബി,അനു.പ്രാർത്ഥന ശനിയാഴ്ച രാവിലെ പത്തിന്.