obitury

പാലോട് : പെരിങ്ങമ്മല പഞ്ചായത്ത് മുൻ അംഗവും റിട്ട.അദ്ധ്യാപകനുമായ കൊല്ലയിൽ മനുലാൽ ഭവനിൽ പുരുഷോത്തമൻ (81) നിര്യാതനായി.കേരളകൗമുദി കൊല്ലയിൽ ഏജന്റ് മനുലാലിന്റെ പിതാവാണ്.ഭാര്യ : വിമല. മറ്റു മക്കൾ : ഗിരീഷ്,ഷീജ.മരുമക്കൾ : ഷീബ ഗിരീഷ് (വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം), പ്രകാശ്,സന്ധ്യ.