ചിറയിൻകീഴ് : കുന്തള്ളൂർ കൊച്ചുവയലരികത്ത് വീട്ടിൽ വലിയഏല എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് മാധവൻപിള്ള (105) നിര്യാതനായി. ഭാര്യ : പരേതയായ ഗോമതി അമ്മ. മക്കൾ : ശ്രീകുമാർ (വെസ്റ്റ് ഇൻഡീസ്), ശ്രീകുമാരി (റിട്ട. റിസർച്ച് ഓഫീസർ), സതീഷ് കോയിക്കൽ (റിട്ട. കേണൽ), പ്രസന്നകുമാരി (റിട്ട. അഡിഷണൽ സെക്രട്ടറി), ശക്തി കോയിക്കൽ. മരുമക്കൾ : ലതിക, പ്രൊഫ. പി.ആർ.പി. നായർ, ഗീതാ കോയിക്കൽ, ഗീത, പരേതനായ ഡോ. ഭാസ്കരപിള്ള. സംസ്കാരം ഇന്ന് രാവിലെ 10 ന്.