കഠിനംകുളം : ചാന്നാങ്കര കശാലയ്കത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (85)നിര്യാതയായി.മക്കൾ: രവീന്ദ്രൻനായർ ,ഓമനഅമ്മ, ചന്ദ്രൻനായർ, പ്രസന്നകുമാരി ,ഉഷകുമാരി ,വിജയകുമാരി ,വിജയകുമാർ .മരുമക്കൾ : സുകുമാരൻനായർ ,ഗണേഷ് കുമാർ. ,വിജയൻനായർ ,ശ്രീകുമാർ ,സുശീലഅമ്മ, ജലജകുമാരി ,സുനിതകുമാരി , സഞ്ചയനം വെളളിയാഴ്ച രാവിലെ 9 ന്.