നഗരൂർ : തണ്ണിക്കോണം മുടിവിളാകം വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജ്യോതിഷ്മതി (96) നിര്യാതയായി. മക്കൾ :ശിവദാസൻ, ശശിധരൻ, ചന്ദ്രൻ , രാജൻ, ഗിരിജ, ഗീത, വനജ, ജലജ, അനിമോൻ ( മുൻ നഗരൂർ ഗ്രാമപഞ്ചായത്തംഗം) മരുമക്കൾ :ശ്യാമള, ശോഭ, ഷീല, ജോഷി, സുരേഷ്, ഹേമചന്ദ്രൻ , ബിന്ദു ,പരേതരായ സുശീലൻ, ദിനകർ ലാൽ സഞ്ചയനം :വ്യാഴം രാവിലെ 9 ന്.