നെടുമങ്ങാട്:പേരയം കരിഞ്ച എസ്.എസ്.ഭവനിൽ പരേതനായ രാമക്യഷ്ണനാശാരിയുടെ ഭാര്യ മീനാക്ഷിയമ്മ(93) നിര്യാതയായി. മക്കൾ :ഗംഗാധരൻ ആശാരി,സത്യഭാമ,ജനകജ,രമണി,ശോഭന.മരുമക്കൾ:സരസ്വതി,ശശിധരൻ ആശാരി,സോമൻ ആശാരി,ശേഖരൻആശാരി, ചന്ദ്രൻ ആശാരി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.