ആര്യനാട്: ആനന്ദേശ്വം കൃഷ്ണകൃപയിൽ പരേതനായ രവീന്ദ്രന്റേയും ആർ.ചന്ദ്രികയുടേയും മകളും ആര്യനാട് തോളൂർ ശങ്കര നിവാസിൽ പരേതനായ ചിത്രലാലിന്റെ ഭാര്യയുമായ ആർ.കവിത(43)നിര്യാതയായി.മകൾ:സി.കെ.സ്വാശ്രയ.സഞ്ചയനം:16ന് രാവിലെ 8ന്.