നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

നെടുമങ്ങാട്: പനവൂർ ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,026,4842 രൂപയുടെ റോഡ് വികസന പദ്ധതികൾ നടപ്പിലാക്കും.മുത്തുക്കാവ് ചെല്ലഞ്ചി റോഡ് സംരക്ഷണം,ആർ.എസ് പുരം ചെല്ലഞ്ചി റോഡ് റീടാറിംഗ് ,കൊച്ചുപാലോട് മലയകോണം റോഡ് പുനരുദ്ധാരണം,പാമ്പാടി റോഡിൽ ക്രോസ്ഡ്രയിൻ നിർമ്മാണം,ചെവിടംപാറ റോഡിൽ സൈഡ് വാൾ ക്രോസ്ഡ്രയിൻ നിർമ്മാണം,കരിക്കുഴി ഇടത്തറ റോഡ് റീ ടാറിംഗ്,ചപ്പാത്ത് വിളയിൽ റോഡ് കോൺക്രീറ്റും സൈഡ്‌വാളും,കൊങ്ങണംകോട് കൊച്ചുകരിയ്ക്കകം റോഡ് റീടാറിംഗ്, പാറയടി റോഡ് നവീകരണം,പാലുവള്ളി ചുമടുതാങ്ങി റോഡ് സൈഡ്‌വാൾ,വെള്ളംകുടി വെള്ളാഞ്ചിറ ഓട നിർമ്മാണം, കീഴാറ്റിൻപുറം-വാലിക്കോണം റോഡ് റീടാറിംഗ്,വെള്ളംകുടി കൊച്ചാനായിക്കോണം സൈഡ്‌വാൾ രണ്ടാംഘട്ടം,ആറ്റിൻപുറം പുല്ലാമല റോഡ് ഇന്റർലോക്ക്,ബ്ലാങ്കോട്ട്കോണം റോഡിൽ സംരക്ഷണ ഭിത്തി,ഒരുപറക്കോണം കല്ലിയോട് റോഡ് നവീകരണം,കഴക്കുന്ന് ഏറെ നെടുമ്പ റോഡിൽ സംരക്ഷണഭിത്തി,മൊട്ടക്കാവ് കുന്നുംപുറം ഇടവഴി കോൺക്രീറ്റ്, സിൻഡിക്കേറ്റ് ബാങ്ക് നട മുളമൂട് റോഡ് കോൺക്രീറ്റ്, മൊട്ടക്കാവ് മുളമൂട് റോഡ് സംരക്ഷണം,തോട്ടുമുക്ക് ചെവിടംപാറ റോഡ്,വെള്ളംകുടി വെള്ളാഞ്ചിറ ഇടവഴി കോൺക്രീറ്റ്,കരിക്കുഴി ഇടത്തറ ചന്ദ്രമൻ കൊക്കോട് റോഡ് കോൺക്രീറ്റ്, ആട്ടുകാൽ മുക്കാംതോട് മൊട്ടക്കാവ് റോഡ്,വാഴോട് കൊട്ടറ റോഡ് കോൺക്രീറ്റ്,കൊട്ടറ താളിക്കൽ റോഡ് സംരക്ഷണ ഭിത്തി, പാമ്പാടി റോഡിൽ സംരക്ഷണഭിത്തി, പാറയടി റോഡ് നവീകരണം രണ്ടാംഘട്ടം,വാഴോട് കൊട്ടറ റോഡ് നവീകരണം രണ്ടാംഘട്ടം, അംബേദ്ക്കർ ഗ്രാമം റോഡ് സംരക്ഷണഭിത്തി,വട്ടറതല റോഡ് സംരക്ഷണഭിത്തി, വെള്ളാഞ്ചിറ എസ് എൻ പുരം റോഡ് നവീകരണം,ആട്ടുകാൽ മുക്കാംതോട് സംരക്ഷണഭിത്തി, ആറ്റിൻപുറം പുല്ലാമല ഓട നിർമ്മാണം, മാങ്കുഴി റോഡ് കോൺക്രീറ്റ് എന്നീ പദ്ധതികൾക്കാണ് തുകകൾ അനുവദിച്ചിട്ടുള്ളത്.

ആസ്തി നവീകരണത്തിന് 7569949 രൂപ

ആസ്തി നവീകരണത്തിനും സംരക്ഷണത്തിനും അനുവദിച്ച തുകകൾ