ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷിക ദിനാചരത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, വി.എസ്.ശിവകുമാർ എം.എൽ.എ, എം.എം ഹസൻ എന്നിവർ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, പന്തളം സുധാകരൻ , ഭാരതീയ ദളിത് കോണ്ഗ്രസ് പ്രസിഡന്റ് കെ. വിദ്യാധരൻ തുടങ്ങിയവർ സമീപം