നെയ്യാറ്റിൻകര: പനങ്ങാട്ടുകരി ,വിശ്വത്തിൽ ജി.വിശ്വനാഥൻ നായർ (87) നിര്യാതനായി . ഭാര്യ: സുകുമാരി അമ്മ. മക്കൾ: വി.എസ്.സജീവ് കുമാർ (ജനയുഗം ലേഖകൻ, സി.പി.ഐ. നെയ്യാറ്റിൻകര ടൗൺ മണ്ഡലം സെക്രട്ടറി), വി.എസ്. സ്മിത (ദേവസം ബോർഡ് ).മരുമക്കൾ: ബിന്ദുസജീവ്, പ്രേമകുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി.). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്. 9349804050