തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ പ്രസിഡന്റും മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖറിന്റെ ഭാര്യാ മാതാവ് പത്മ അനന്ത നാരായണൻ (91) കുഴിവിള ജി.ഐ.ഇ. ഹോംസ്-മെജസ്റ്റിക് 2 എച്ചിൽ നിര്യാതയായി. മക്കൾ : അലമേലു, കല്പലത, ജയ ചന്ദ്രശേഖർ. മറ്റു മരുമക്കൾ : അയ്യർ, കൃഷ്ണമൂർത്തി, സംസ്കാരം ശാന്തികവാടത്തിൽ നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ : 8547741977.