വർക്കല:കുരക്കണ്ണി കിഴക്കേക്കുളം പൂക്കാട് വീട്ടിൽ സലാഹുദ്ദീന്റെ ഭാര്യ സൈനബാ ബീവി (80) നിര്യാതയായി.മക്കൾ:ഷാഹില, സൈഫുദ്ദീൻ, അബ്ദുൽ നിസ്സാം,സാബിദ,ഷാജിദ.മരുമക്കൾ:ഷാഹിർ കുട്ടി,ബേബിനാസ്,നിമ്മി, മജീദ്, നജീബ്