ramachandran-charam

പള്ളിപ്പുറം:പായ്ചിറ പാലറവീട്ടിൽ രാമചന്ദ്രൻനായർ(68)​നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്​ . ഭാര്യ ഗിരിജാദേവി.​ മക്കൾ: അജിത്ത്,​ അശ്വതി,​ അരുൺ,​ ആതിര. സഞ്ചയനം 18ന് രാവിലെ 8.30ന്.