dd
രജനി റസൽ

നെയ്യാറ്റിൻകര: ധനുവച്ചപുരം ആർ.ആർ.നിവാസിൽ പരേതനായ റസൽ മനോഹരത്തിന്റെ ഭാര്യ രജിനി റസൽ നിര്യാതയായി. മക്കൾ: ഷൈനി, ആദർശ്മനോഹരം.മരുമക്കൾ: ബിനു (സെക്രട്ടറിയേറ്റ്), അശ്വതി കൃഷ്ണ(നിംസ്). പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 5ന്.