പാലോട് : നന്ദിയോട് ചുണ്ടക്കരിക്കകം ഷൈൻ നിവാസിൽ റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ രവീന്ദ്രന്റെ ഭാര്യ പി.ശ്രീദേവി (62) നിര്യാതയായി. മക്കൾ : ഷൈജ,ഷൈൻ,ഷൈനി.മരുമക്കൾ : അനിൽകുമാർ,സ്മിത, സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ പത്തിന്.