പാലോട്:നന്ദിയോട് പൗവ്വത്തൂർ അശ്വതി ഭവനിൽ പ്രഭാകരന്റെ ഭാര്യ ശകുന്തള (69)നിര്യാതയായി.മക്കൾ:രാജേഷ്,രാജീവ്
മരുമക്കൾ:ദിവ്യ,അശ്വതി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന്.