gopi

കിളിമാനൂർ: ആരൂർ കടമ്പാട്ടുകോണം ഗിരിജാ മന്ദിരത്തിൽ എം.ഗോപിനാഥൻപിള്ള (85) നിര്യാതനായി . ഭാര്യ: തുളസീബായി അമ്മ . മക്കൾ: ഗിരിജാകുമാരി, ഗീതാകുമാരി, റീജ. മരുമക്കൾ: ഭാസ്ക്കരൻനായർ, പ്രസാദ ചന്ദ്രൻ നായർ, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.