നെടുമങ്ങാട്:അരശുപറമ്പ് തോട്ടുമുക്ക് ശുഭ മന്ദിരത്തിൽ മുരളീധരൻനായരുടെ ഭാര്യ പത്മിനി(62) നിര്യാതയായി. മക്കൾ:ശുഭ,സുനിൽകുമാർ.മരുമക്കൾ.രാജേന്ദ്രൻ,രമ്യ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.