subair

തോന്നയ്ക്കൽ: വേങ്ങോട് എസ് എസ് മൻസിലിൽ എം സുബൈർ ഖാൻ (62) നിര്യാതനായി. ഭാര്യ: ഷാഹിദ (റിട്ട. പി ഡബ്ല്യു ഡി). മകൾ: സുമയ്യ (വിദ്യാർഥിനി). ഖബറടക്കം വേങ്ങോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.