തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിൽ നിയമപരമായ അന്വേഷണം തുടരുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറല്ലെന്നും ഡി.ജി.പി പറഞ്ഞു.