തിരുമല : കൈരളി നഗർ ജി-173 ജനിബിനിൽ മോസസ് ബോസിന്റെ(റിട്ട. ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്, സെൻട്രൽ ഗവൺമെന്റ്) ഭാര്യ ശാരദാബായി (78, റിട്ട. അദ്ധ്യാപിക, ഗവ.എൽ.പി.എസ്. മങ്കാട്) നിര്യാതയായി. മക്കൾ : ബി.എസ്. വിൻസ്റ്റൻ ജനിഫർ (പി.ടി.എം.വി.എച്ച്.എസ്.എസ്, മരുതൂർക്കോണം), ബി.എസ്. പ്രബിൻ (എൻജിനിയർ, ടെസ്‌ല മോട്ടോർസ്, യു.എസ്.എ). മരുമക്കൾ : ഒ. ജയാമണി (കമ്മിഷണർ ഓഫീസ്, തിരുവനന്തപുരം), ദിവ്യ റോബർട്ട്സ് (എൻജിനിയർ യു.എസ്.എ). സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9.30 ന് തിരുമല വസതിയിൽ ആരംഭിച്ച് പള്ളിയാടിയിലെ കുടുംബ കല്ലറയിൽ. ഫോൺ : 8547275603.