നഗരൂർ : നെടുമ്പറമ്പ് റീന സദനത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ നളിനി (68) നിര്യാതയായി. മക്കൾ : റീന, റോയി, സലിംറോയി, റജീന. മരുമക്കൾ : പരേതനായ ഗിരീശൻ, ജിഷ റോസി, ഷാജ്. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.