കളിയിക്കാവിള: രിഫായി മൻസിലിൽ പരേതനായ മുഹമ്മദ് നൂഹിന്റെ ഭാര്യ ബീവി ഫാത്തിമ (83 ) നിര്യാതയായി. മക്കൾ: പരേതയായ ആരിഫാ ബീവി, റഫീക്കാ ബീവി, ഇബ്രാഹിം (റിട്ട. ലക്ചറർ, ഇഖ്ബാൽ കോളേജ്), അനീസാ ബീവി, സീനത്ത്, ജമീല, റംല, തരീഖത്ത്, സെയ്യദലി, രഫാഇ, ഹമീദാ ബീവി. മരുമക്കൾ : ഷാനിബ, ഷറഫുദ്ദീൻ, ജലാൽ, സൈഫുദ്ദീൻ, ഇഖ്ബാൽ, നിസ, ജിബിരിയ, ഷാഹുൽ ഹമീദ്, പരേതരായ ഷാഹുൽ ഹമീദ്, റഷീദ്, സുബൈർ ഖബറടക്കം കളിയിക്കാവിള ജുമാ മസ്ജിദിൽ നടന്നു.