stancilas

വെട്ടുകാട‌് : ബാലനഗർ മേരിലാൻഡ‌ിൽ സ്റ്റാൻസിലാസ‌് പത്രോസ‌് (72) നിര്യാതനായി. സംസ‌്കാരം ബുധനാഴ‌്ച രാവിലെ ഒമ്പതിന‌് വെട്ടുകാട‌് മാദ്രെ ദെ ദേവൂസ‌് പള്ളിയിൽ. ഭാര്യ ത്രേസ‌് സ‌്റ്റാൻസിലാസ‌്. മക്കൾ: റ്റെസി, തങ്കച്ചൻ, റിച്ചാർഡ‌്, ടോം. മരുമക്കൾ: തങ്കച്ചൻ സെബാസ‌്റ്റ്യൻ, മേരി റിച്ചാർഡ‌്, റെയ‌്സി ടോം. 7034488000