പാരിപ്പള്ളി : പാമ്പുറം അംബിക വിലാസത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ മകൻ രഘുനാഥൻ പിള്ള (70) നിര്യാതനായി. ഭാര്യ രമാബായ്. മകൾ: രേഖ ആർ. നാഥ്. മരുമകൻ: ബിജു. എം.എസ്.