നെടുമങ്ങാട്: ഇരിഞ്ചയം രാമപുരം വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സരോജ.പി.നായർ(85) നിര്യാതയായി. മകൾ: നീന നായർ. എസ്. മരുമകൻ: ഡോ. കെ.മണികണ്ഠൻ നായർ(പ്രിൻസിപ്പൽ, യു. ഐ. ടി തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ഫോൺ: 9447380304