നെടുമങ്ങാട് : ചുള്ളിമാനൂർ ആട്ടുകാൽ ബി-മൻസിലിൽ ബദറുദ്ദീൻ (68) നിര്യാതനായി.ഭാര്യ : ഷൈലാബീവി.മക്കൾ : ബുഹാരി,ബൂസിരി,ബിലാൽ,ബുഷ്‌റ.മരുമക്കൾ : മഷ്‌ദ,സജീന,റാഹിന,മൂസ.