കാട്ടാക്കട:തൂങ്ങാംപാറ സി.എസ്.ഐ ചർച്ചിന് സമീപം അനന്താലയത്തിൽ സോമൻ ആശാരി (77-റിട്ട.കെ.എസ്.ആർ.ടി.സി)നിര്യാതനായി .ഭാര്യ:രാധ.എം.മക്കൾ:അനിത,സുരേഷ് കുമാർ,മിനി,ആശ.മരുമക്കൾ:സുകു ,താര(കാട്ടാക്കട ഗ്രാമ പഞ്ചായത്തംഗം),പരേതനായ ശശി ,മധു.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30 ന്.