തിരുവനന്തപുരം: കല്ലമ്പലത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഡിവൈ.എസ്.പി ഹരികുമാർ ധരിച്ച ടി ഷർട്ടിൽ നിന്നു കണ്ടെത്തിയ കുറിപ്പിൽ മകനെ നന്നായി നോക്കണം, സോറി എന്നെഴുതിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൈയക്ഷരം ഹരികുമാറിന്റേതാണോയെന്ന് പരിശോധിച്ചു വരികയാണ്.