1

പൂവാർ: തിരുപുറം കഞ്ചാംപഴിഞ്ഞി കുമാരഭവനിൽ ഗണേശൻനായരുടെ ഭാര്യ ഓമനഅമ്മ (69) നിര്യാതയായി . മക്കൾ: വിനോദ് കുമാർ, ശ്രീകല. മരുമക്കൾ: രാജലക്ഷ്മി, ഉണ്ണികൃഷ്ണൻ.സഞ്ചയനം ഞായറാഴച രാവിലെ 9 മണിക്ക്.