obit

കോവളം :കേരളപ്രദേശ് പ്രവാസി കോൺഗ്രസ് പ്രസിഡന്റും കെ.പി.സി.സി നിർവ്വാഹക സമിതിയംഗവുമായ ഐസക്ക് തോമസിന്റെ മാതാവും സ്വാതന്ത്ര്യ സമരസേനാനി കൈതപ്പറമ്പിൽ തെക്ക് പുത്തൻപുരയിൽ ഇടിക്കുള തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (96, പെണ്ണമ്മ) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് മേൽപ്പാടം മാർത്തോമ്മ പള്ളിയിൽ . മറ്റുമക്കൾ: രമണി , പരേതനായ രാജു. മരുമക്കൾ : ജോർജ്ജ് ഫിലിപ്പ് , പരേതയായ അന്നമ്മ ഐസക്ക്. ഫോൺ: 8893501787.