തിരുവനന്തപുരം : വട്ടിയൂർക്കാവ് ത്രയംബകം വി.കെ.ആർ.എൻ.എ 10 കീർത്തി ഗാർഡൻസിൽ പുരുഷോത്തമൻ നായർ (85) നിര്യാതനായി. ഭാര്യ : ഇന്ദിരക്കുട്ടി അമ്മ. മക്കൾ : ലേഖ, ലൈജു. മരുമക്കൾ : ഹരീന്ദ്രനാഥ് (ജോയിന്റ് കൗൺസിലർ സംസ്ഥാന കമ്മിറ്റി അംഗം). പ്രതിഭ എസ്. നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.