തൃക്കണ്ണാപുരം : വിഷ്ണു നഗർ ശ്രീപത്മനാഭത്തിൽ എസ്. ശശിധരൻ നായരുടെ ഭാര്യ കെ. ഉഷാദേവി (58) നിര്യാതയായി. മക്കൾ : പ്രീത് മോൻ, പ്രഹിത. മരുമകൻ : സുരേഷ്കുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.